തിരഞ്ഞെടുത്ത എന്റെ ചില ബ്ലോഗ് പോസ്റ്റുകള്‍
ആര് തിരഞ്ഞെടുത്തത് എന്ന ചോദ്യം സ്വാഭാവികം. ഞാന്‍ തന്നെ തിരഞ്ഞെടുത്തത്.അതായത്, കഴിഞ്ഞ 2 കൊല്ലക്കാലമായി ഈ ബൂലോഗത്ത് സൂര്യോദയം ഡയറി എന്ന വിഭാഗത്തില്‍ കുറേ എഴുതിക്കൂട്ടി.
ഈയടുത്ത കാലത്ത് ഒരു സ്വയം വിശകലനം നടത്തി നോക്കിയതിന്റെ ഫലമായി, അതില്‍ തരക്കേടില്ല എന്ന് എനിയ്ക്ക് തോന്നിയ ചില പോസ്റ്റുകള്‍
ഊര്‍ജതന്ത്രം ലാബ്
രസതന്ത്രം ലാബ്
കമ്പ്യൂട്ടര്‍ ലാബ്
കോപ്പിയടി കലയാണോ?
മദ്രാസില്‍ ഒരു ബസ് യാത്ര
തലയില്‍ വച്ചുകെട്ടിയ പ്രണയം
കുട്ടപ്പന്‍ എഫ്ഫക്റ്റ്
ഒരു പാമ്പ് ദുര്യോഗം
തത്ത്വമറിയാത്ത നായ
കോപ്പിയടി കറുത്ത കല
അഡ്രസ്സ് ഇല്ലാത്ത ലവ് കാര്‍ഡ്
അസ്തമയലീലകള്‍ - 1
അസ്തമയലീലകള്‍ - 2
അസ്തമയലീലകള്‍ - 3
ക്ലാസ്സിലെ അപൂര്‍വ്വ കാഴ്ച
മുത്തച്ഛനും ചാമ്പമരവും
കോവൈ തമിഴ് എനക്ക് പുടിക്കാത്
കാട്ടുഷാജപ്പനും ഡ്രാക്കുളയും
എന്‍ഡ്രന്‍സ് കോച്ചിംഗ്
ചോറ്റാനിക്കര ക്ഷേത്രദര്‍ശനം
9 Comments:
2 കൊല്ലക്കാലമായി എഴുതിയ ബ്ലോഗ് പോസ്റ്റുകളില്‍ നിന്ന് ഒന്ന് വിശകലനം ചെയ്ത് സ്വയം തയ്യാറാക്കിയ ഒരു ലിസ്റ്റ്. ഒരു തിരിഞ്ഞ് നോട്ടം എപ്പോഴും നല്ലതാണല്ലോ.. :-)
ഇതൊക്കെ തരക്കേടില്ലെന്നാണൊ പറയുന്നത്?
തരക്കേടില്ലല്ലോ കണ്ടു പിടുത്തം. :)
-സുല്‍
സുല്ലേയ്... അവനവന്റെ സ്റ്റാന്‍ഡേര്‍ഡിനനുസരിച്ചല്ലേ പറയാന്‍ പറ്റൂ :-)) പിന്നേയ്.. തരക്കേടില്ല എന്ന് പറഞ്ഞത് എന്റെ പോസ്റ്റുകളിലെ തരക്കേടില്ലാത്തത് എന്നാണ്. വേറെ ഒരു കമ്പാരിസണും നടത്തിയിട്ടില്ലാ.... ഞാന്‍ എന്നെക്കൊണ്ട് തോറ്റു :-)
എങ്കില്‍ ഇതെല്ല്ലാം വേഗം പുസ്തകമാക്കി കളയാം.
നന്നായി.രാത്രി പതിനൊന്നരയ്ക്ക് തുടങ്ങിയ വായനയാ 2 മണി ആയപ്പോഴാണ് തീര്‍ന്നത്.എന്നാലും ഞാന്‍ ഈ ബ്ലോഗ് ഇതുവരെ കണാതിരുന്നത് കഷ്ടം തന്നെ.
രണ്ടര മണിക്കൂര്‍ നോണ്‍ സ്റ്റോപ്പായി ചിരിക്കാന്‍ വക തന്നതിന് നന്ദി(ഒരു കോമഡി സിനിമ കണ്ട എഫക്റ്റ്)
അനൂപേ... പുസ്തകമാക്കാനുള്ള കേമത്തമില്ലെന്ന് എനിയ്ക്ക് നന്നായറിയാം.. :-)
ഡോണ്‍... താങ്കള്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയിച്ചതിന് നന്ദി.
മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാന്‍ നടക്കുന്നു...
വൃത്തികെട്ടവന്‍ !!!!
ഹ്മ്...മുഴുവനും വായിച്ചില്ല....വായിക്കാം കേട്ടോ...നന്നായിരിക്കുന്നു.ഞാന്‍ ഈയടുത്ത കാലത്തു ബൂലോഗത്തില്‍ കയറിപ്പറ്റിയത് കൊണ്ടു ഇപ്പോഴാ ഇതു കണ്ടത്..അനൂപ് പറഞ്ഞതുപോലെ ഒരു പുസ്തകമാക്കാനുള്ള "മുതലൊക്കെ" ഇതിലുണ്ട്
smitha aadarsh ടീച്ചറേ............. വിശാലമനസ്കന്‍, ഇടിവാള്‍, G.manu, കൊച്ചുത്രേസ്യ തുടങ്ങിയവരൊക്കെ (ഇനിയും ഈ ലിസ്റ്റില്‍ കുറേ പേരുണ്ട്..) അപ്പോ എന്തൊരു വൃത്തികെട്ടവരായിരിക്കും :-)) കാരണം, അവരൊക്കെ ചിരിപ്പിച്ച് കൊടും കൊല ചെയ്യുന്ന ടീമുകളാണേയ്.. :-)
എന്തായാലും.. ആ വൃത്തികെട്ടവന്‍ വിളി ഒരു കോമ്പ്ലിമെന്റാണെന്ന് മനസ്സിലാക്കുന്നു. ഇഷ്ടപ്പെട്ടു എന്നറിയിച്ചതിന് നന്ദി. :-)
നൈസ് കളക്ഷന്‍സ് ചുള്ളന്‍.
പുസ്തകമാക്കണം!
Post a Comment
<< Home